ഉറുമ്പിനെയും പാറ്റയെയും തുരത്താൻ ഈ സ്പ്രേ |How to Get Rid of Ant and Cockroach
ഉറുമ്പിനെയും പാറ്റയെയും തുരത്താൻ ഈ സ്പ്രേ |How to Get Rid of Ant and Cockroach
Odsłon: 186389 | Ocena: 3075 | Czas: 5m 3s |


Szukaj
Dyskusja:


ഉറുമ്പിനെയും പാറ്റയെയും തുരത്താൻ ഈ സ്പ്രേ |How to Get Rid of Ant and Cockroach Chellukale thurathan entha cheyya
ഞൻ എപ്പോയആണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്. ഉറുമ്പ് ഭയങ്കര ശല്യം ആയിരുന്നു എൻറെ വീട്ടിൽചെറിയ കുട്ടി ഉള്ളത് കാരണം ഉറുമ്പുപൊടി ഉപയോഗിക്കാൻ പറ്റില്ലായിരുന്നു,യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ നിറയെ ആളുകൾ ഉറുമ്പിനെ കൊല്ലാനും അത് പോവാൻ ഉള്ള ടിപ്സ് പറയുന്നുണ്ടായിരുന്നു,പക്ഷേ,
എല്ലാ ആളുകളും അത് നീട്ടിവലിച്ച് പറയുന്നത് കാരണം മടുത്തു പോയി,ചേട്ടൻറെ ചാനലിൽ ചേട്ടൻ പറയുന്നത് ഞാൻ ചുമ്മാ ഒന്ന് ഇട്ടു നോക്കിയതാ...
പെട്ടെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു നീട്ടി വലിക്കാതെ കാര്യങ്ങൾ പറഞ്ഞു തീർത്തു,
പിന്നെ ഒന്നും നോക്കിയില്ല ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സുകൾ ചേട്ടൻ പറയുന്നുണ്ട് അത് ഞാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഒരുപാട് താങ്ക്സ്
Woodel spray chayan pattumooo
പാഷൻ ഫ്രൂട്ടിൽ വരുന്ന കടിക്കാത്ത ഒരു ഉറുമ്പില്ലേ അതിനെ ഇല്ലാതാക്കാൻ എന്താ ചെയ്യുക
Hi
Ante veettil attukali nirayunnu athu pokan valla vayiyum undo
Angane undengil onnu ethileku vidoo
Bro kooraye kollan ingene cheytal madhiyo?
Eth spray cheythal veedum varuvo
Ithe pakshikalklo jeevikalko effect cheyyo
Sugarl urump engane oyivakkam
പയറിൽ അടിക്കാൻ പറ്റുമോ ?
Very effective thanks bro
പുല്ല് മുറ്റത്ത്‌ പിടിക്കാതെ ഇരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ?
Brothere poothakentha marunnu plz tell me
Chumma kidannu Thalli marikanda njan eth undaki adich oru urumbum chathilla. Orupad adichond erunnale chaku. Waste.
Thank you 👌👌👌
Chuvarinte mukalil colour varille ith upayogichal
Njagalude veetil kinattil muzhuvan koonan urumbu irangi vellam motham kedakua enthegilum margam undo ozhivakan
Bthrmil undakunna cheriya pranikal pokooo ith use akiyal
Kunjungal ulladth ithite smell adichal side effects vallathum undo
PaaMburumbu pookan valla vazhiyumundo.. Kadicha polliya pole vedhanikkum nalla kadachilum neeerum 3-4hour undakum.. Ith pokan valla vazhiyundoo