പാറ്റയെ തുരത്താം എളുപ്പത്തിൽ /How to get rid of cockroaches malayalam / how to kill cockroach
പാറ്റയെ തുരത്താം എളുപ്പത്തിൽ /How to get rid of cockroaches malayalam / how to kill cockroach
Odsłon: 140854 | Ocena: 968 | Czas: 6m 28s |


Szukaj
Dyskusja:


പാറ്റയെ തുരത്താം എളുപ്പത്തിൽ /How to get rid of cockroaches malayalam / how to kill cockroach Borric acid solution use cheyyamo
ഇത് മിക്സ് ചെയ്താൽ എത്ര ദിവസം ഉപയോഗികം
Enth cheythittum kurayunnilla... kutty ulla karanam spray polathe chemicals use cheyyarilla.. baki ellam pareekshichu.. no raksha
Milk powder ആയാലോ
Too much explanation .....please take care
Muscutilannu. Ethoke. Use. Cheythu. No. Reksha. Saho. Enthu. Cheyyum. Replay plz
I have tried this but by adding sugar it is inviting lots of ants. Any remedy?
കഷ്ടം. വലിച്ചു നീട്ടി മേലിൽ വീഡിയോ ഇടല്ലേ kop
ഒരു കാര്യവുമില്ല വെറും ഉടായിപ്പ് പാറ്റ അതിന്റെ മുകളിൽ കൂടി പാഞ്ഞ് പോകുന്നു.
Use hit anti Crocroch gel u will get 💯 percentage positive result
I am writing this after using this gel
Cost around 180 to 200
ചുരുക്കി പറഞ്ഞാൽ പോരെ?
omkv
നാട്ടിലുള്ള വലിയ പാറ്റ ഇതുകൊണ്ടൊന്നും പോകുന്നില്ല
Video length kuduthal ane...
Muzhuvanayittum povum Sathyaman. Ee podigalude koode milk powderkoode mix cheyth podiyayit thanne ella sidugalilum iduga. Kure divasathin thudach kalayaruth
Thanks
വളരെവ്യക്തമായഭാഷയിൽ നല്ല അവതരണം അതിന്ഒരു പ്റത്യേകമായ അഭിനന്ദനം!
ഇതെല്ലാം ഒരു പാടു കളിച്ചു പോയതാ പാറ്റ ചാവാത്തവർ ഇവിടെ ലൈക്ക് അടിക്കുക
Good information and it's real working .
ഞാൻ ഇത് പഞ്ചസാര മാത്രം കലർത്തി പരീക്ഷിച്ചിട്ടുണ്ട് . പാറ്റ മുഴുവൻ ചത്തൊടുങ്ങിയിട്ടുണ്ട് .